തബു, ഇഷാൻ ഖട്ടർ പ്രധാന വേഷങ്ങളിലെത്തുന്ന സ്യൂട്ടബിൾ ബോയ് എന്ന വെബ് സീരിസിന്റെ ട്രെയ്ലർ പുറത്തിറങ്ങി.

To advertise here,

വിക്രം സേത്തിന്റെ  എ സ്യൂട്ടബിൾ ബോയ് എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ സീരീസ് സംവിധാനം ചെയ്യുന്നത് മീര നായരാണ്.

 താന്യ മണികട്ട്ല, രസിക ദു​ഗൾ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇം​ഗ്ലീഷിലാണ് സീരീസ് ഒരുക്കുന്നത്. ജൂലെെ 26 ന് ആദ്യ എപ്പിസോഡ് ബിബിസ് വണിൽ സംപ്രേഷണം ചെയ്യും. നെറ്റ്ഫ്ലിക്സിലും  സീരീസ് റിലീസ് ചെയ്യുന്നുണ്ട്. എന്നാൽ തിയ്യതി പുറത്ത് വന്നിട്ടില്ല.

Content Highlights: A Suitable Boy Trailer, Tabu, Ishaan Khatter, Vikram Seth, Meera Nair