കോവിഡ് വ്യാപനംമൂലം രാജ്യം അടച്ചിട്ടത് മൊത്തവില സൂചികയില്‍ ഇടിവുണ്ടാക്കി. മെയ് മാസത്തില്‍ 3.2ശതമാനമായാണ് സൂചിക താഴ്ന്നത്. 

To advertise here,

മൊത്തവിപണിയില്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെയുള്ളവയുടെ ആവശ്യകത കുറഞ്ഞതാണ് വിലയെ ബാധിച്ചത്. 

പച്ചക്കറി വിലയില്‍ 12.48ശതമാനമാണ് ഇടിവുണ്ടായത്. ഉരുളക്കിഴങ്ങിന്റെ വിലയിലാണ് കാര്യമായ ഇടിവുണ്ടായത്. പയറുവര്‍ഗങ്ങളുടെ വിലയാകട്ടെ 11.91ശതമാനവമായി ഇടിഞ്ഞു. മുന്‍മാസം ഇത് 12.31ശതമാനമായിരുന്നു. 

ചില്ലറവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഉടനെ പുറത്തുവരും. 

Wholesale prices decline 3% in May