കോഡൂർ വലിയാട് പൂതൃകോവിൽ മഹാവിഷ്ണുക്ഷേത്രത്തിൽ നടന്ന 22-ാമത് അഖണ്ഡനാമയജ്ഞം. ഗുരുസ്വാമി കാവുങ്ങൾ ഭാസ്‌കരൻ, ക്ഷേത്രസമിതി ഭാരവാഹികളായ പി.കെ. ഹരിദാസൻ, കെ.പി. സത്യനാഥൻ, കെ. രാജേഷ്, അഖണ്ഡനാമയജ്ഞ സമിതി ഭാരവാഹികളായ പി.കെ. രാമകൃഷ്ണൻ, അഭിലാഷ്, പി. അശ്വിൻകുമാർ തുടങ്ങിയവർ നേതൃത്വംനൽകി

To advertise here,