ICL ഫിന്‍കോര്‍പ്പ് കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ഒക്ടോബര്‍ 5ന് തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍


തൃശ്ശൂർ ഇരിങ്ങാലക്കുടയിലെ പുതിയ ICL ഫിൻകോർപ്പ് കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുന്നു. ഇടത്തുനിന്ന്: ICL ഫിൻകോർപ്പ് എജിഎം ശ്രീ. ടി. ജി. ബാബു, സിഎംഡി അഡ്വ. ശ്രീ. കെ. ജി. അനിൽകുമാർ, ഹോൾടൈംഡയറക്ടർ ശ്രീമതി ഉമ അനിൽകുമാർ.

ഇന്ത്യന്‍ സാമ്പത്തികസേവന രംഗത്ത് ഒരു ജനതയുടെ വിശ്വാസമായി വളര്‍ന്ന ICL ഫിന്‍കോര്‍പ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ നിര്‍വ്വഹിക്കും. ICL ഫിന്‍കോര്‍പ്പ് സി.എം.ഡി. അഡ്വ. കെ. ജി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതിആര്‍ ബിന്ദ,,തൃശ്ശൂര്‍ എംപി. ശ്രീ. ടി. എന്‍ പ്രതാപന്‍, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ശ്രീമതി സോണിയ ഗിരി, തൃശ്ശൂര്‍ എംഎല്‍എ ശ്രീ. പി. ബാലചന്ദ്രന്‍, ചാലക്കുടി എംഎല്‍എ ശ്രീ. ടി. ജെ. സനീഷ് കുമാര്‍ ജോസഫ്, കൊടുങ്ങല്ലൂര്‍ എംഎല്‍എ ശ്രീ. വി. ആര്‍. സുനില്‍ കുമാര്‍, കൈപ്പമംഗലംഎംഎല്‍എ ശ്രീ. ഇ. റ്റി. ടൈസണ്‍, നാട്ടിക എംഎല്‍എ ശ്രീ. സി. സി. മുകുന്ദന്‍, കേരള കോണ്‍ഗ്രസ്സ് ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ. തോമസ് ഉണ്ണിയാടന്‍, ഇരിങ്ങാലക്കുട ഐറ്റിയു ബാങ്ക് ചെയര്‍മാന്‍ ശ്രീ. എം. പി. ജാക്ക്‌സണ്‍ , ഇരിങ്ങാലക്കുട ബിഷപ്പ് റവ. മാര്‍ പോളി കണ്ണോക്കാടന്‍, കൂടല്‍മാണിക്യം ചെയര്‍മാന്‍ പ്രദീപ് മേനോന്‍ എന്നിവര്‍ പങ്കെടുക്കും.

മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുടനീളം വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന ICL ഫിന്‍കോര്‍പ്പിന്റെ മുന്നൂറോളം ബ്രാഞ്ചുകളെ ഏകോപിപ്പിക്കുന്ന ആസ്ഥാനവും പ്രവര്‍ത്തനകേന്ദ്രവും ഇനി ഇരിങ്ങാലക്കുട മെയ്ന്‍ റോഡില്‍ പുതുതായി പണികഴിപ്പിച്ച സ്വന്തം കെട്ടിടസമുച്ചയത്തിലെ ICL ഫിന്‍കോര്‍പ്പ് കോര്‍പ്പറേറ്റ് ഓഫീസ് ആയിരിക്കും. കേരളത്തിനുപുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, ഒഡീഷഎന്നിവിടങ്ങളിലായി സേവനമനുഷ്ഠിച്ച് മുന്നേറിയ ICL ഫിന്‍കോര്‍പ്പ് ഇന്ത്യയൊട്ടാകെയായും മിഡില്‍ഈസ്റ്റിലുമായി പ്രവര്‍ത്തിച്ചുവരുന്നു.ഗോള്‍ഡ് ലോണ്‍, ഹയര്‍ പര്‍ച്ചേസ് ലോണ്‍, നിക്ഷേപം, വിദേശനാണ്യവിനിമയം, ബിസിനസ്സ് ലോണ്‍, ഹോംഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങള്‍കഇഘ ഫിന്‍കോര്‍പ്പ് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നു. വിനോദസഞ്ചാരം, ആരോഗ്യം, ഫാഷന്‍, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച കഇഘ ഗ്രൂപ്പ് ഇപ്പോള്‍ സ്വര്‍ണ്ണം, വ്യാപാരം, ഇലക്ട്രോണിക്‌സ്, ട്രാവല്‍ & ടൂറിസം, ആരോഗ്യം, ഊര്‍ജ്ജം, വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, റീട്ടെയ്ല്‍തുടങ്ങിയ മേഖലകളില്‍ സുരക്ഷിതവും ഉയര്‍ന്ന വരുമാനം നല്‍കുന്നതുമായ നിക്ഷേപ ഓപ്ഷനുകള്‍ അവതരിപ്പിച്ച് യുഎഇ ല്‍ ആദ്യമായി ICL ഫിന്‍കോര്‍പ്പ് ഇന്‍വെസ്റ്റ്‌മെന്റ് LLC, ICL ഫിന്‍കോര്‍പ്പ് ഫിനാന്‍ഷ്യല്‍ ബ്രോക്കറേജ് സര്‍വ്വീസസ്, ICL ഫിന്‍കോര്‍പ്പ് ഗോള്‍ഡ് ട്രെയ്ഡിംഗ് LLC എന്നീസേവനസ്ഥാപനങ്ങള്‍ ആരംഭിച്ച് ഒരു ആഗോള ബ്രാന്‍ഡായി മാറിയിരിക്കുകയാണ്.

ICL ഫിന്‍കോര്‍പ്പ് സി. എം. ഡി. അഡ്വ. കെ. ജി. അനില്‍കുമാറിന്റെ മാര്‍ഗ്ഗദര്‍ശനത്തിലൂടെയും ഇന്ത്യന്‍ റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായും നീങ്ങിയ കഇഘ ഫിന്‍കോര്‍പ്പ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയ മികച്ച പലിശ നിരക്കുകളും അതിവേഗ ലോണുകളും ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു. ഇരിങ്ങാലക്കുടയില്‍ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാതെ സേവനങ്ങള്‍ നല്‍കി പിന്തുണച്ച് ICL ഫിന്‍കോര്‍പ്പ് തങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നു.

Content Highlights: icl fincorp marketing feature


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented