കൊയിലാണ്ടി: പ്രശസ്ത സാഹിത്യകാരനായിരുന്ന പരേതനായ യു.എ. ഖാദറിന്റെ ഭാര്യ ഫാത്തിമ ബീവി(78) നിര്യാതയായി. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
തിക്കോടിയിലെ പരേതരായ വടക്കേട്ടില്‍ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്. കബറടക്കം തിക്കോടി മീത്തലെ പള്ളി കബര്‍സ്ഥാനില്‍.
മക്കള്‍: ഫിറോസ്, കബീര്‍, അദീപ്, സറീന, സുലൈഖ (ദുബായ്). മരുമക്കള്‍: സലാം(കോഴിക്കോട്), സഹീര്‍(ദുബായ്). സഹോദരങ്ങള്‍: അയിശു, റാബിയ, പുറക്കാട് ഖാസി ഇ.കെ.അബൂബക്കര്‍ ഹാജിയുടെ ഭാര്യ സഫിയ, വി.കെ. അബ്ദുല്‍ മജീദ് (മെമ്പര്‍ തിക്കോടി ഗ്രാമ പഞ്ചായത്ത്) വി.കെ.അബ്ദുല്‍ ലത്തീഫ്.
Content Highlights: UA Khader wife Fathima beevi passed away
Published: 17 May 2021, 10:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented