
തൃശ്ശൂര്‍: കേരളസാഹിത്യ അക്കാദമിയുടെ 2023-ലെ തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരത്തിന് രചനകള്‍ ക്ഷണിച്ചു. 5,000 രൂപയാണ് മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരം. 'സീത-എഴുത്തച്ഛന്റെയും വാല്മീകിയുടെയും കുമാരനാശാന്റെയും' എന്നതാണ് വിഷയം.
To advertise here,
ജൂണ്‍ 29-ന് മുന്‍പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശ്ശൂര്‍-680020 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍വഴിയോ അയയ്ക്കണം. ഫോണ്‍: 0487-2331069, 2333967
Content Highlights: Kerala Sahitya Academy calls entries for Thunjan smaraka essay competition
Published: 29 May 2024, 03:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented