തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉപന്യാസ വിഭാഗത്തില്‍ എം. സ്വരാജിന്റെ പൂക്കളുടെ പുസ്തകം പുരസ്‌കാരത്തിനര്‍ഹമായി. ഉപന്യാസത്തിനുള്ള സി .ബി. കുമാര്‍ അവാർഡിനാണ് സ്വരാജ് അർഹനായിരിക്കുന്നത് 

To advertise here,