പാടുകയാണു പരിക്കേറ്റതാം കളി-
പ്പാവകള്‍ ജാഥയായ്: ''ഐക്യരാഷ്ട്രങ്ങളേ,
ഞങ്ങളാണല്ലോ ശരിക്കഭയാര്‍ത്ഥികള്‍.
ഞങ്ങള്‍ക്കു മുദ്ര പതിച്ചുനല്‍കീടുക.''

To advertise here,