
വടകര: ‘ദിശ’ രക്ഷാകർത്തൃ സംഗമവും അത്‌ലറ്റിക് മത്സര വിജയികൾക്ക് അനുമോദനവും നഗരസഭ ചെയർപേഴ്സൺ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ. രമണി അധ്യക്ഷത വഹിച്ചു. കെ.ഗോപാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചെയർപേഴ്സൺ കെ.എം. ഷൈനി, കൗൺസിലർ മാരായ പി.സോമശേഖരൻ, നിഷ, ഷഫീറ, ബിജുൽ ആയാടത്തിൽ, പരിശീലകരായ വി.എം. ഷീജിത്ത്, വിനോദൻ, വിജയൻ, സജിത എന്നിവർ സംസാരിച്ചു.
Content Highlights: Vadakara Municipality Chairperson P.K. Shashi inaugurated the Disha parents meet and felicitated athletic meet winners.
Published: 29 Nov 2026, 09:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented