മടപ്പള്ളി: മടപ്പള്ളി ഗവ. കോളേജിൽനിന്ന് വിരമിച്ച അധ്യാപകരുടെ സംഗമം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. കോളേജ് പ്രിൻസിപ്പൽ എൻ.കെ. അൻവർ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അബ്‌ദുൾ അസീസ് കോറോത്ത് അധ്യക്ഷതവഹിച്ചു. പി. രാമകൃഷ്ണൻ, പി. കുഞ്ഞികൃഷ്ണൻ, പ്രൊഫസർമാരായ കുമാരൻ, കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

To advertise here,