USS പരീക്ഷ ഇപ്പോൾ CM Kids സ്കോളർഷിപ്പ് (UP) പരീക്ഷ എന്നാണ് അറിയപ്പെടുന്നത്. പരീക്ഷാഘടനയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇവയെല്ലാം ശ്രദ്ധിച്ച് കുട്ടികളെ സ്കോളർഷിപ്പിനായി പരിശീലിപ്പിക്കാം.
CM Kids (UP) സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ബാലഭൂമി ഉടൻ വിപണിയിലെത്തിക്കുന്ന പഠനസഹായിയാണ് 'CM Kids (UP) സ്കോളർഷിപ്പ് പരീക്ഷാസഹായി 2026-27'. പുതുക്കിയ സിലബസ് അനുസരിച്ചുള്ള പരിശീലന ചോദ്യോത്തരങ്ങളാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്.
എന്നാൽ തുടങ്ങാം. ഏവർക്കും വിജയാശംസകൾ...
Content Highlights: USS exam is now known as CM Kids Scholarship (UP) exam with a revised structure
Published: 24 Nov 2026, 11:42 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented