രോഗം മൂലമോ പരിക്ക് മൂലമോ അവശരായ മൃഗങ്ങൾക്ക് രക്തം ആവശ്യമായി വരാറുണ്ട്. ഈ അവസരങ്ങളിൽ അതേ വർഗ്ഗത്തിൽപ്പെട്ട മറ്റു മൃഗങ്ങളുടെ രക്തം അവയ്ക്ക് നൽകുകയാണ് ചെയ്യുക. പല വലിയ വെറ്റിനറി ഹോസ്പിറ്റലുകളിലും ആനിമൽ ബ്ലഡ് ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്.

To advertise here,

മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളിലും വിവിധ രക്തഗ്രൂപ്പുകൾ കാണാം. ഒരേ രക്തഗ്രൂപ്പിൽപ്പെട്ട ആരോഗ്യമുള്ള മൃഗങ്ങളുടെ രക്തമാണ് രക്തദാനത്തിന് ഉപയോഗിക്കുക.