To advertise here,

ഒരു തുള്ളിയൊരു തുള്ളി

തുള്ളിയായ് വീണു പല

തുള്ളിയായതു പേമാരിയായി

കൂട്ടിന്നു പിന്നൊരു ചുഴലിയും വന്നു

കുളവും നിറഞ്ഞു, കിണറും നിറഞ്ഞു

എങ്ങുപോകണമെന്നറിയീല

കരകയറുന്നതെങ്ങനെയെന്നുമറിയീല

പാരിലെ ജീവിതം താറുമാറായി

പ്രളയക്കെടുതിയിൽ നാടു വിറച്ചു!