വൊർക്കാടി: ഗ്രാമപ്പഞ്ചായത്ത് ഭിന്നശേഷിക്കാരുടെ സംഗമം സംഘടിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. സൈഫുള്ള തങ്ങൾ ഉദ്ഘാടനം ചെയ്തു. വൊർക്കാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ ബോർകള അധ്യക്ഷനായി. ഫാത്തിമത്ത് നസീമ, അബ്ദുൾ മജീദ്, പുരുഷോത്തമ അരിബെൽ, വസന്തി ശ്രീധർ, നാരായണ, അബൂബക്കർ സിദ്ദിഖ്, ലീന ടില്ലിസ്, എസ്.പൂർണിമ ബെരിഞ്ച, ഉമേഷ് ഷെട്ടി തുടങ്ങിയവർ സംസാരിച്ചു.

To advertise here,