
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് വേണ്ടി സ്ഥലം വിട്ടുനൽകിയവർക്ക് പുനരധിവാസത്തിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന്റെ വിലനിർണയവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്ന് ആർ.എസ്.പി. മട്ടന്നൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പി. വിജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. സി.ജെ. ജോസ് അധ്യക്ഷനായി. ജോൺസൺ പി. തോമസ്, വി. ഷാജി, സുദേഷ്‌കുമാർ, രാജീവൻ തോലമ്പ്ര, കെ.എൻ.പി. നാസർ, ദേവസ്യ കോളയാട്, ജിഷ്ണു മോഹനൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറിയായി സി.ജെ. ജോസിനെ തിരഞ്ഞെടുത്തു.
Content Highlights: RSP demands an investigation into alleged corruption regarding the valuation of land acquired for Kannur airport rehabilitation.
Published: 28 Nov 2026, 09:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented