
ചെറുപുഴ: പയ്യന്നൂർ ഉപജില്ല വിദ്യാരംഗം കലാ-സാഹിത്യവേദി സർഗോത്സവം ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ലളിത ബാബു അധ്യക്ഷയായി. ശില്പി ഉണ്ണി കാനായി സർഗസംഗമവും കെ. യപ്രകാശ് വിശദീകരണവും നടത്തി. പി.എൻ. ഉണ്ണികൃഷ്ണൻ, ബി.പി.സി. കെ. വിജിത്ത്, വി. കൃഷ്ണൻ, സി.വി. ബാബു, നാരായണൻ പുതുമന, ടി.വി. രമേശ്ബാബു, ജമുന രഞ്ജിത്, എലൈൻ കെ. ഡിക്സൺ, പി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
സമാപാന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പളളി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ലീന വില്യം അധ്യക്ഷത വഹിച്ചു. പയ്യന്നൂർ എ.ഇ.ഒ. എം.എ. അബ്ദുൾ ബഷീർ മുഖ്യാതിഥിയായിരുന്നു.
സർട്ടിഫിക്കറ്റുകളും സമ്മാനവും സ്കൂൾ മാനേജർ കെ.കെ. വേണുഗോപാൽ വിതരണം ചെയ്തു. വി.സി. ഷാജി, കുട്ടിച്ചൻ തുണ്ടിയിൽ, മഞ്ജു മധു, കെ.സി. സതീശൻ, റോബിൻ വർഗീസ് എന്നിവർ സംസാരിച്ചു.
Content Highlights: The Payyannur sub-district Vidyarangam Kala Sahitya Vedi Sargolsavam workshop concluded at Cherupuzha JMUP School.
Published: 28 Nov 2026, 09:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented