
കൂടാളി : തണൽ കാഞ്ഞിരോടിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കായികമേള (അത്‌ലറ്റിക്ക-2026) സംഘടിപ്പിച്ചു.
കൂടാളി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കെ.എ.പി. മാങ്ങാട്ടുപറമ്പ് അസി. കമൻഡാന്റ് സാലു കെ. തോമസ് ഉദ്‌ഘാടനം ചെയ്തു.
തണൽ സ്‌കൂൾ പി.ടി.എ. പ്രസിഡനന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. തണൽ സ്‌കൂൾ ഇൻചാർജ് അരുണ,
കൂടാളി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ പി. ദിപിൻ, തണൽ പ്രസിഡന്റ് എ.പി. ആലപ്പി,
കൂടാളി ഹയർ സെക്കൻഡറി സ്‌കൂൾ പ്രഥമാധ്യാപകൻ റഫീഖലി, വാർഡ് മെമ്പർമാരായ കെ.പി. റഹ്‌മത്ത്,
കെ.സി. പ്രതാപചന്ദ്രൻ, തണൽ വനിതാവേദി സെക്രട്ടറി സറീന തടങ്ങിയവർ സംസാരിച്ചു
Content Highlights: Thanal Kanjirode organised Athletica 2026, a sports meet for differently abled children, at Koodali Higher Secondary School ground.
Published: 28 Nov 2026, 09:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented