മട്ടന്നൂർ: എടയന്നൂർ ജി.വി.എച്ച്.എസ്.എസ്. എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഭരണഘടനാദിനം ആചരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. വനജാക്ഷി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ചേതന ജയദേവ് അധ്യക്ഷനായി. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ സി.എ.ശശികല, കെ.സജിന, എ.കെ. രഹുല, സ്റ്റാഫ് സെക്രട്ടറി വി. വിജി, അമർനാഥ് എന്നിവർ സംസാരിച്ചു.
പട്ടാന്നൂർ കെ.പി.സി. ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഭരണഘടനാ ദിനാഘോഷം നടത്തി. സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയംഗം ഒ.കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ. രാകേഷ് ക്ലാസെടുത്തു. പ്രിൻസിപ്പൽ ബിന്ദു വെങ്ങാട്ടേരി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കെ. രാജീവ്, ശ്രീകാന്ത് കോടേരി, ദിലീപ് കുയിലൂർ, അഭ്യുദ് ആർ. കൃഷ്ണ എന്നിവർ സംസാരിച്ചു.
Content Highlights: Constitution Day was observed by NSS units at Edayannur GVHSS and Pattannoor KPC Higher Secondary School in Mattannur.
Published: 28 Nov 2026, 09:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented