

1/10
ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ അത് ലറ്റിക്സിൽ പുരുഷൻമാരുടെ 800 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡൽ നേടിയ ഇന്ത്യയുടെ മലയാളി താരം മുഹമദ് അഫ്സൽ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


2/10
ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ അത് ലറ്റിക്സിൽ വനിതകളുടെ ലോംഗ് ജംപിൽ വെള്ളി മെഡൽ നേടിയ ഇന്ത്യയുടെ മലയാളി താരം ആൻസി സോജന്റെ ആഹ്ലാദം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


3/10
ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ അത് ലറ്റിക്സിൽ വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണത്തിലേക്ക് കുതിക്കുന്ന ഇന്ത്യയുടെ പാറുൾ ചൗധരി | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


4/10
ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ അത് ലറ്റിക്സിൽ വനിതകളുടെ 4 x 400 മിക്സഡ് റിലേയിൽ വെള്ളി മെഡൽ നേടിയ ഇന്ത്യയുടെ മുഹമദ് അജ്മൽ, ശുഭാ വെങ്കിടേഷ്, രാജേഷ് രമേഷ്, നിത്യാ രാമ രാജ് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


5/10
ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ അത് ലറ്റിക്സിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പ്ൾ ചേയ്സിൽ വെള്ളിമെഡൽ നേടിയ ഇന്ത്യയുടെ പാറുൽ ചൗധുരിയും സ്വർണ്ണം നേടിയ ബഹ്റിന്റെ യാവിയും | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


6/10
ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ അത് ലറ്റിക്സിൽ വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ ഇന്ത്യയുടെ പരുൾ ചൗധുരി | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


7/10
ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ അത് ലറ്റിക്സിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടുന്ന ഇന്ത്യയുടെ മലയാളി താരം വിദ്യാ രാംരാജ് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


8/10
ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ അത് ലറ്റിക്സിൽ വനിതകളുടെ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ ഇന്ത്യയുടെ അന്നു റാണിയുടെ ആഹ്ലാദം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


9/10
ഇറാൻ താരങ്ങൾ ഡിസ്കസ് ത്രോയിൽ സ്വർണ്ണവും വെള്ളിയും മെഡലുകൾ ഏറ്റുവാങ്ങുമ്പോൾ ഗ്യാലറിയിൽ സന്തോഷാശ്രു പൊഴിക്കുന്ന ഇറാനിയൻ യുവതി | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി


10/10
ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ അത് ലറ്റിക്സിൽ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചൈനീസ് ആരാധകർ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
Content Highlights: Asian games, Hangzhou, China
Published: 04 Oct 2023, 03:21 pm IST

Most Commented