logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
Wednesday, 30 September 2026
logo
  • Malayalam
  • English
  • E-PAPER
logo
Read English Edition
  • LIVE TV
  • Home
  • Premium
  • Latest News
  • Podcast
  • Videos
  • Movies
  • Sports
  • Wealth
  • Crime
  • Pravasi
  • Lifestyle
  • Books
  • LIVE TV
  • |
  • Sabarimala Ayyappan
  • Jensen Huang
  • Power Crisis
  • WPI Inflation
  • Kalpathi Festival
  • India Vs New Zealand
HomeLatestQikzVideosGet App
logo
  • E-PAPER
  • LIVE TV
  • SUBSCRIPTION
  • BUY BOOKS
  • BOOK ADS
  • CLASSIFIEDS
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • Premium
  • Latest News
  • Videos
  • Today's Stories
  • Local News
  • Prime Videos
  • Lifestyle
  • Vaasa
  • Books
  • Fact Check
  • Grihalakshmi
  • News
    • Latest News
    • Kerala
    • India
    • Pravasi
    • World
    • Good News
    • News Plus
  • Movies
    • News
    • Features
    • Reviews
    • Music
    • TV/OTT
    • Columns
  • Sports
    • News
    • Features
    • Football
    • Cricket
    • Columns
    • Other Sports
  • Videos
    • Originals
    • Explainers
    • NewsPlus
    • Interviews
    • Specials
    • News in Videos
    • Entertainment
    • How To
    • One Minute Video
  • Wealth
    • News
    • Economy
    • Stock Market
    • Mutual Fund
    • Personal Finance
    • Savings Center
    • Commodities
    • Products and Services
  • Health
    • News
    • Features
    • Wellness
    • My Post
    • Parenting
    • Pregnancy
    • Arogyamasika
  • Literature
    • News
    • Features
    • Columns
    • Interviews
    • Fiction
    • Azhchappathippu
    • MBIFL
  • Earth
    • News
    • Features
    • Wild Life
    • Columns
    • Interview
    • SEED
  • Podcast
    • News & Views
    • Features
    • Interviews
    • Columns
    • Editorial
  • Technology
    • News
    • Tech plus
    • Gadgets
    • Mobiles
    • Science
    • Defence
  • Crime
    • News
    • Specials
  • Careers
    • News
    • Features
  • Columns
  • Education
    • News
    • Features
    • Notification
  • Books
    • News
    • Reviews
    • Excerpts
    • Buy Books
  • Agriculture
    • News
    • Features
    • Tips
  • Youth
    • News
    • Features
    • Videos
  • Auto
    • News
    • Features
    • Cars
    • Bikes
    • All Things Auto
    • Auto Drive
  • Social
    • News
    • Features
  • Travel
    • Destination
    • Features
    • Columns
  • Food
    • News
    • Features
    • Recipe
    • Columns
  • Spirituality
    • News
    • Features
    • Columns
    • Podcast
    • Spiritual Travel
    • Video
    • Astrology
  • Lifestyle
    • News
    • Life
    • Style
    • Love & Sex
    • Fitness & Diet
    • Heal & Habit
    • Food
    • Pets
    • Columns
    • Gallery
    • Video
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
  • Gallery
    • News In Pics
    • Zoom In
    • Web Stories
    • Cartoon
    • Travel
  • Kids
    • Parenting
    • Education
    • Bedtime Stories
    • Visual Stories
    • Videos
    • Novels
    • Poems
    • Audio Stories
    • Young Voice
    • Activities/ Puzzles
    • Vidya
    • Specials
  • Vaasa
    • News
    • Build
    • Decor
    • Home Expert
    • Watch & Listen
  • Fact check
  • Special Pages
  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved
HomeGalleryNews In Pics
News in Pics

2026 ഒക്ടോബർ 2 ചിത്രങ്ങളിലൂടെ

Last Updated: 09 Oct 2026, 08:52 pm IST
0 min
placeholder
placeholder
1/50

വിജയ നൃത്തം..... കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ മലപ്പുറം എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോത്പ്പിച്ച കാലിക്കറ്റ് എഫ്.സി ടീമിലെ മനോജ് മാർക്കോസ്, അലക്‌സിസ് സോസ, കെ.ആർ. അജിത്ത് എന്നിവരുടെ ആഹ്ലാദം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

placeholder
placeholder
2/50

പന്ത് ചതഞ്ഞോ കൂട്ടരേ...... കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കാലിക്കറ്റ് എഫ്.സിയുടെ മുഹമദ് റിയാസും, മലപ്പുറം എഫ്.സി കാപ്റ്റൻ അമാദൗ സൊക്കുനായും പന്തിനായുള്ള പോരാട്ടത്തിൽ- മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ കാലിക്കറ്റ് എഫ്.സി വിജയിച്ചു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

placeholder
placeholder
3/50

യൂത്ത് കോൺഗ്രസ് 'ജെൻ ഇന്ത്യ മൂവ്മെന്റ്' സംസ്ഥാന പദയാത്രയ്ക്ക് കൊല്ലത്ത് തുടക്കം കുറിച്ചപ്പോൾ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മന്ത്രിമാരായ ഒ.ജെ. ജനീഷ്, എം. ലിജു, എം.എൽ.എ.മാരായ കെ.എം. അഭിജിത്ത്, അബിൻ വർക്കി, സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, ബിനു ചുള്ളിയിൽ, റിയാസ് ചിതറ, വിഷ്ണു സുനിൽ പന്തളം തുടങ്ങിയവർ മുൻനിരയിൽ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
4/50

കൊല്ലത്ത് തുടക്കം കുറിക്കുന്ന യൂത്ത് കോൺഗ്രസ്സ് 'ജെൻ ഇന്ത്യ മൂവ്‌മെന്റ്' പദയാത്രയുടെ ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പ്രവർത്തകർ തോളിലേറ്റി വേദിയിലേക്കെത്തിച്ചപ്പോൾ സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ ഒ.ജെ. ജനീഷ് കൈപിടിച്ച് വേദിയിലേക്ക് കയറ്റുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
5/50

കൊല്ലത്ത് 'ജെൻ ഇന്ത്യ മൂവ്‌മെന്റ്' പദയാത്രയുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മന്ത്രി ഒ.ജെ. ജനീഷിനെ പ്രവർത്തകർ തോളത്തേറ്റി വേദിയിലേക്ക് എത്തിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
6/50

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മന്ത്രി ഒ. ജെ. ജനീഷ് നയിക്കുന്ന 'ജെൻ ഇന്ത്യ മൂവ്മെന്റ്' സംസ്ഥാന പദയാത്ര കൊല്ലത്ത് ചിന്നക്കടയിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. എം.എൽ.എ.മാരായ എം.എം. നസീർ, കെ.എം. അഭിജിത്ത്, അബിൻ വർക്കി, അരിത ബാബു, സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, അനു താജ്, ഷംല നൗഷാദ്, റിയാസ് ചിതറ തുടങ്ങിയവർ സമീപം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
7/50

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മന്ത്രി ഒ. ജെ. ജനീഷ് നയിക്കുന്ന 'ജെൻ ഇന്ത്യ മൂവ്മെന്റ്' സംസ്ഥാന പദയാത്രയ്ക്ക് കൊല്ലത്ത് ചിന്നക്കടയിൽ തുടക്കം കുറിച്ചപ്പോൾ ഉദ്ഘാടനച്ചടങ്ങിനെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലിനോടൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. എം.എൽ.എ.മാരായ എം.എം. നസീർ, കെ.എം. അഭിജിത്ത്, അരിത ബാബു, സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, അനു താജ്, ഷംല നൗഷാദ്, റിയാസ് ചിതറ തുടങ്ങിയവർ സമീപം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

placeholder
placeholder
8/50

കൊല്ലത്ത് കേരളാ സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ നടത്തുന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റ് മേയർ എ കെ ഹഫീസ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
9/50

കൊല്ലത്ത് കേരളാ സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ നടത്തുന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ മത്സരങ്ങൾക്കായി സിന്തറ്റിക് ട്രാക്ക് സജ്ജമാക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
10/50

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കൊക്രോച്ച് ജനത പാർട്ടിയും സ്റ്റുഡൻ്റ്സ് ആൻഡ് യൂത്ത് കലക്ടീവ് കൊച്ചിയും ചേർന്ന് എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

placeholder
placeholder
11/50

ജവഹർ ലിറ്ററി ഫെസ്റ്റ് കണ്ണൂരിൽ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
12/50

നോർത്ത് പറവൂരിൽ നടന്ന 'നിർമലം പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, എം.എൽ.എ അൻവർ സാദത്ത്, ഹൈബി ഈഡൻ എം.പി, തദ്ദേശ വകുപ്പ് മന്ത്രി കെ.എം ഷാജി എന്നിവരുമായി സൗഹൃദ സംഭാഷണത്തിൽ | ഫോട്ടോ: അമൽ വി.ടി. / മാതൃഭൂമി

placeholder
placeholder
13/50

കേരള സർവ്വോദയ മണ്ഡലത്തിൻ്റെ ഗാന്ധി സംവാദ സദസ്സ് കണ്ണൂരിൽ ഡോ. ആർസു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
14/50

മാർക്കും മഹാത്മാമന്ദിരവും ചേർന്ന് വന്യജീവി വാരത്തിൻ്റെ ഭാഗമായി നടത്തിയ കളിമൺ ശില്പ നിർമ്മാണ മത്സരത്തിൽ നിന്ന് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
15/50

ഗാന്ധി ജയന്തി നാളിൽ കേരള മദ്യനിരോധന സമിതി നടത്തിയ പദയാത്ര കണ്ണൂരിൽ മേയർ പി.ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
16/50

മദേർസ്‌ ഓൺ മിഷൻ കണ്ണൂരിൽ ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
17/50

ഇന്ത്യൻ ടീം കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പരിശീലനത്തിൽ | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
18/50

കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന ഇന്ത്യ ബ്രസീൽ ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുന്ന ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി | ഫോട്ടോ: വിഷ്‌ണുപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
19/50

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം തടയുവാനായി ജന്തർ മന്തർ റോഡ് പൊലീസ് അടച്ചപ്പോൾ| ഫോട്ടോ: സാബു സ്‌കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
20/50

ഡൽഹിയിൽ എം. എ. ബേബിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ സി. പി. എം പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
21/50

ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി കെ.പി.സി.സി.യിൽ നടന്ന സർവമത പ്രാർത്ഥനാച്ചടങ്ങിൽ പങ്കെടുക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആൻ്റണി. ജെബി മേത്തർ എം.പി, മുൻ മന്ത്രി വി.എസ്.ശിവകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എം.ഹസൻ, മന്ത്രി കെ.മുരളീധരൻ, ടി.ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
22/50

ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി കെ.പി.സി.സി.യിൽ നടന്ന ചടങ്ങിൽ ഗാന്ധിജിയുടെ ഛായാച്ചിത്രത്തിൽ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആൻ്റണിയുടെ നേതൃത്വത്തിൽ നേതാക്കൾ പുഷ്‌പാർച്ചന നടത്തുന്നു. ജെബി മേത്തർ എം.പി, ടി.ശരത്ചന്ദ്രപ്രസാദ്, ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ എം.എൽ.എ, മുൻ മന്ത്രി വി.എസ്.ശിവകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എം.ഹസൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
23/50

ഗാന്ധി ജയന്തിയുടെ ഭാഗമായി കണ്ണൂർ ഡി. സി. സി യിൽ പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
24/50

കൊല്ലത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി ദിനാഘോഷത്തിൽ എം ജി പാർക്കിലെ ഗാന്ധിപ്രതിമയിൽ മേയർ എ കെ ഹഫീസ്, വിഷ്ണുമോഹൻ എം എൽ എ, ജില്ലാ കളക്ടർ ആനി ജൂലാ തോമസ് തുടങ്ങിയവർ ചേർന്ന് പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
25/50

കൊല്ലത്ത് ഗാന്ധിജയന്തി ദിനത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോർപ്പറേഷനും വിവിധ സംഘടനകളുമായി ചേർന്ന് നടത്തിയ പദയാത്ര ചിന്നക്കടയിൽ നിന്ന് പുറപ്പെട്ടപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

placeholder
placeholder
26/50

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി പാലായിൽ പി ബി അംഗം എ. വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

placeholder
placeholder
27/50

ആലപ്പുഴ കളക്ടറേറ്റിൽ നടന്ന ഗാന്ധി ജയന്തി ആഘോഷങ്ങൾ മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ബിജു / മാതൃഭൂമി

placeholder
placeholder
28/50

പാരതന്ത്ര്യം മാനികൾക്ക് ... കണ്ണൂർ മഖ്‌നയെന്നറിയപ്പെടുന്ന കാട്ടാനയെ ആറളം ഫാമിൽ നിന്നും മയക്കുവെടി വെച്ച് പിടിച്ച് മുത്തങ്ങയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തുടരുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

placeholder
placeholder
29/50

ജപ്പാനിലെ , നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ് ഫൈനലിൽ ചൈനയുടെ ബാവോ സിയയെ തോൽപ്പിച്ചു സ്വർണ്ണം നേടുന്ന ഇന്ത്യയുടെ ലവ്ലീന ബോർഗോഹെയിൻ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

placeholder
placeholder
30/50

ജവാഹർ ലാൽ നെഹ്‌റു പബ്ലിക് ലൈബ്രറി കണ്ണൂർ ലിറ്റററി ഫെസ്റ്റിൽ " ഗാന്ധിജിയുടെ സമകാലിക പ്രസക്തി " എന്ന വിഷയത്തിൽ എം.എൻ.കാരശ്ശേരി പ്രഭാഷണം നടത്തുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
31/50

കണ്ണൂർ മണ്ഡലത്തിലെ പൊതു മരാമത്ത് പ്രവൃത്തികളുടെ അവലോകനത്തിനായി എത്തിയ സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള കണ്ണൂർ മക്കാനിക്ക് സമീപത്ത് മേൽപാലം പണിയുവാൻ ഉദ്ദേശിക്കുന്ന സ്ഥലം സന്ദർശിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
32/50

ഡൽഹിയിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
33/50

ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ്സ് -എസ് സംസ്ഥാന പ്രസിഡന്റ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി ദർശന ചൈതന്യ ദിനാചരണ റാലി | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
34/50

ഗാന്ധി ജയന്തിദിനത്തിൽ തിരുവന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നടന്ന് വന്ന സേവന ശുചീകരണ വാരത്തിന്റെ സമാപന ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി സി.പി ജോൺ കവടിയാർ ക്രൈസ്റ്റ് നഗർ സ്റ്റേറ്റ് സ്കൂളിലെ കുട്ടികളോടൊപ്പം ബസ് വൃത്തിയാക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
35/50

കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്‌മാൻ്റെ ഭൗതിക ശരീരം കോർപ്പറേഷൻ ഓഫീസിൽ പൊതുദർശനത്തിനു വെച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുന്നവർ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

placeholder
placeholder
36/50

കേരള വണിക വൈശ്യ യൂത്ത് ഫെഡറേഷൻ ഗാന്ധിജയത്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഗാന്ധി യുവ ദർശൻ യുവസംഗമം മന്ത്രി കെ മുരളിധരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

placeholder
placeholder
37/50

അഭിഷേക നിറവിൽ ... കോട്ടയം ക്രിസ്തു രാജ കത്തീഡ്രലിൽ നടന്ന മെത്രാഭിഷേക സ്ഥാനാരോഹണ ചടങ്ങിൽ മോൺ: തോമസ് ആനിമൂട്ടിൽ അധികാര ചിഹ്നങ്ങളായ കിരീടവും അംശവടിയും ഏറ്റുവാങ്ങിയ ശേഷം. ബിഷപ്പ് ജോസഫ് പാംപ്ലാനി, അതിരൂപത മെത്രപൊലീത്ത മാർ മാത്യു മൂലക്കാട്ട് , ബിഷപ്പ് തോമസ് തറയിൽ എന്നിവർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

placeholder
placeholder
38/50

ഡൽഹി ജന്തർ മന്തറിലേക്കു മാർച്ച് നടത്തിയ സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയെ അറസ്റ്റ് ചെയ്തു നീക്കിയപ്പോൾ | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
39/50

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ജന്തർ മന്തറിലേക്കു മാർച്ച് നടത്തിയ സന്തോഷ് കുമാർ എം പി യെ പോലീസ് വലിച്ചിഴക്കുന്നു | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
40/50

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ജന്തർ മന്തറിലേക്കു മാർച്ച് നടത്തിയ എ ഐ എസ് എ ദേശീയ പ്രസിഡന്റ് നേഹ ബോറയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
41/50

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ജന്തർ മന്തറിലേക്കു മാർച്ച് നടത്തിയ എ ഐ എസ് എ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
42/50

ഡി വൈ എഫ് ഐ പ്രവർത്തകർ ജന്തർ മന്തറിലേക്കു നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി

placeholder
placeholder
43/50

സംഗീത കലാ ആചാര്യൻ പ്രൊഫ. മാവേലിക്കര കെ. വേലുക്കുട്ടി നായരുടെ ജന്മശതാബ്ദി ആഘോഷങ്ങൾ അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉദ്‌ഘാടനം ചെയ്യുന്നു. എം.ജയചന്ദ്രൻ, കെ. ജയകുമാർ, വൈക്കം വേണുഗോപാൽ, കെ. ഓമനക്കുട്ടി എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

placeholder
placeholder
44/50

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന മാർച്ചിൽ സി.പി.എം. ജനറൽ സെക്രട്ടറി എം.എ.ബേബിയെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് സി.പി.എം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
45/50

മോദി- ബി.ജെ.പി.- ഗ്യാനേഷ്‌കുമാർ സഖ്യത്തിന്റെ കിരാതവാഴ്ച അവസാനിപ്പിക്കമെന്നാവശ്യപ്പെട്ട് സി.പി.എം. മലപ്പുറത്ത് നടത്തിയ പ്രതിഷേധമാർച്ച് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
46/50

ഗ്യാനേഷ്‌കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത യൂത്ത് ലീഗ്, എം.എസ്.എഫ്. നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുസ്ലീംയൂത്ത് ലീഗ് മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

placeholder
placeholder
47/50

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന സമരത്തിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം ഏരിയാ കമ്മിറ്റി നടത്തിയ പ്രകടനം | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി / മാതൃഭൂമി

placeholder
placeholder
48/50

ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി കെ.പി.സി.സി.ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഗാന്ധിസേവാ ദിനം പരിപാടിയുടെ ഉദ്ഘാടനം മന്ത്രി സി.പി.ജോൺ നിർവഹിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

placeholder
placeholder
49/50

ഗാന്ധി ജയന്തി ദിനത്തിൽ സി.പി.ഐ സംഘടിപ്പിച്ച മത സൗഹാർദ്ദ സദസ്സ് സി.പി.സന്തോഷ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

placeholder
placeholder
50/50

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ നൈറ്റ് മാർച്ച് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

Content Highlights: News in Pics

Published: 02 Oct 2026, 07:55 pm IST

Google preferred sourceGoogle preferred source

Related Topics

News in PicsGandhi Jayanti

Read articles on app

മാതൃഭൂമി.കോം വാട്സാപ്പിലും

Follow

Related Articles

PravasiBahrain

പ്രവാസി മിത്ര ക്വിസ് മത്സരത്തിൽ അഖില ദാസ് വിജയി

placeholder
ഗാന്ധി...
placeholder
PravasiBahrain

ഗാന്ധിജയന്തി ആഘോഷിച്ച് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം

placeholder
മഹാത്മാഗാന്ധി...
placeholder
PravasiBahrain

ഇന്ത്യൻ സ്‌കൂൾ സോഷ്യൽ സയൻസ് ദിനം ആഘോഷിച്ചു

placeholder
ഇന്ത്യന്‍ സ്‌കൂള്‍...
placeholder
LiteratureFiction

‘കൂറ്റൻ കാറിലേറി നീങ്ങുന്നൂ ഗോഡ്‌സേ..!’

placeholder
placeholder
LiteratureFeatures

ഒരു കമ്മ്യൂണിസ്റ്റുകാരൻ മഹാത്മജി എന്നു വിളിക്കുമ്പോൾ; എം.എ ബേബിയുടെ...

placeholder
placeholder

Recommended For You

More from this section

GalleryNews In Pics

ഫെബ്രുവരി 25 ചിത്രങ്ങളിലൂടെ

placeholder
GalleryNews In Pics

ഡിസംബർ 18 ചിത്രങ്ങളിലൂടെ

placeholder
To advertise here,

Most Read

To advertise here,

Most Commented

  • Malayalam
  • English
  • E-Paper
  • Mathrubhumi News
  • Club FM
  • Seed
  • Media School
  • MBIFL
  • Privacy Policy
  • Terms of Use
  • Subscription
  • Buy Books
  • Magazines
  • Ad Tariff
  • Classifieds
  • Archives
  • BookMyAd
  • About Us
  • Contact Us
  • Complaints
© Copyright Mathrubhumi 2026. All rights reserved