മഹാത്മാഗാന്ധി സർവകലാശാല ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) നടത്തുന്ന മാസ്റ്റർ ഓഫ് സോഷ്യൽവർക്ക് (എം.എസ്.ഡബ്ല്യു.) കോഴ്‌സിലേക്ക് അപേക്ഷിക്കാം. കമ്യൂണിറ്റി ഡിവലപ്‌മെൻറ്, സൈക്യാട്രിക് സോഷ്യൽവർക്ക് എന്നിവയിലാണ് സ്‌പെഷ്യലൈസേഷൻ. ശാരീരികവെല്ലുവിളി നേരിടുന്നവർക്കും സംവരണാനുകൂല്യം ഉള്ളവർക്കും നിയമാനുസൃതമായ ഇളവുകൾ ഉണ്ടായിരിക്കും.
അപേക്ഷാഫോം www.iucds.mgu.ac.in ൽനിന്നും ഡൗൺലോഡ് ചെയ്യാം. അവസാനതീയതി: മാർച്ച് 30-ന് വൈകീട്ട് അഞ്ചുവരെ. വിവരങ്ങൾക്ക: 9495213248, 9483429290.
Content Highlights: Master of Social Work (MSW) at MG University
Published: 09 Mar 2024, 11:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented