തിരുവനന്തപുരത്തെ പോലീസ് ട്രെയിനിങ് കോളേജ് കേന്ദ്രമായുള്ള ഇഗ്നോയുടെ വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. കോഴ്സ്, യോഗ്യത, ദൈർഘ്യം, ഫീസ് എന്നിവ ക്രമത്തിൽ
To advertise here,
- പി.ജി. ഡിപ്ലോമ ഇൻ ക്രിമിനൽ ജസ്റ്റിസ്: ബിരുദം. ഒരുവർഷം. 11,000 രൂപ
- പി.ജി. സർട്ടിഫിക്കറ്റ് ഇൻ സൈബർ ലോ: ബിരുദം. ആറുമാസം. 8600 രൂപ
- സർട്ടിഫിക്കറ്റ് ഇൻ ഹ്യുമൻ റൈറ്റ്സ്: 10+2/തത്തുല്യം. ആറുമാസം. 2400 രൂപ
- സർട്ടിഫിക്കറ്റ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്: 10+2/തത്തുല്യം. ആറുമാസം. 2400 രൂപ
- സർട്ടിഫിക്കറ്റ് ഇൻ കൺസ്യൂമർ പ്രൊട്ടക്ഷൻ: 10+2/തത്തുല്യം. ആറുമാസം. 1800 രൂപ
വിവരങ്ങൾക്ക്: 9447481918, 9497929014 | www.ignou.ac.in
Content Highlights: IGNOU courses in police training college
Published: 23 Feb 2023, 12:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,



Most Commented