കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും ബി.ഫാം. (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള ഒന്നാം അലോട്‌മെന്റ് www.cee.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ചവർ അലോട്‌മെന്റ് മെമ്മോയും പ്രോസ്പെക്ടസ് പ്രകാരമുള്ള അസൽരേഖകളും സഹിതം വെള്ളിയാഴ്ചമുതൽ 25-ന് വൈകീട്ട് മൂന്നിനുമുമ്പ് ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം.

To advertise here,