തിരുവനന്തപുരം: ആർകിടെക്ചർ പ്രവേശനത്തിനുള്ള കാറ്റഗറി/ കമ്യൂണിറ്റി സംവരണം/ ഫീസ് ആനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്‌കാലിക പട്ടിക പ്രസിദ്ധീകരിച്ചു. പാരാതികൾ 13-ന് രാവിലെ 11-നകം ceekinfo.cee@kerala.gov.in എന്ന ഇ-മെയിലിൽ അറിയിക്കണം. വിവരങ്ങൾക്ക് : www.cee.kerala.gov.in

To advertise here,