പ്ലസ് വണ്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ പരീക്ഷഫലം ലഭിക്കുന്നതാണ്.

  1. www.keralresults.nic.in
  2. www.dhsekerala.gov.in
  3. www.prd.kerala.gov.in
  4. www.results.kite.kerala.gov.in
  5. www.kerala.gov.in

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് വിവരം പുറത്ത് വിട്ടത്. നാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, പകര്‍പ്പ് എന്നിവയ്ക്ക് നിര്‍ദിഷ്ടഫോറത്തില്‍ ഡിസംബര്‍ രണ്ടിനകം അപേക്ഷിക്കണം. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലായിരുന്നു പ്ലസ് വണ്‍  പരീക്ഷ നടത്തിയത്‌. 

Content Highlights : DHSE Kerala Plus One Result 2021 has been Published by the Directorate of Higher Secondary Education