ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ
രണ്ട് ബാറ്ററികള്‍ വാങ്ങിക്കൊടുത്തതായിരുന്നു പേരറിവാളന്‍ ചെയ്ത കുറ്റം. ആ ബാറ്ററി ഉപയോഗിച്ചത്, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിക്കാനുള്ള ബോംബ് പ്രവര്‍ത്തിപ്പിക്കാന്‍. ആ ബാറ്ററി വാങ്ങിയത് എന്തിനാണെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നുവെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. ഒടുവില്‍, 31 വര്‍ഷം, യൗവനകാലം മുഴുവന്‍ ജയിലില്‍ കഴിഞ്ഞ ശേഷം 50-ാമത്തെ വയസ്സിലാണ് അയാള്‍ ജയില്‍ മോചിതനാകുന്നത്.
മേയ് 18-ന് പേരറിവാളന്‍ പുറത്തിറങ്ങുമ്പോള്‍, നീണ്ടകാലത്തെ കേസന്വേഷണത്തിന്റേയും കണ്ടെത്തലുകളുടേയും, സുപ്രീംകോടതി വരെ പലതവണ നീണ്ട വ്യവഹാരങ്ങളുടേയും കഥ പറയാനുണ്ട്. മാതാവ് അര്‍പ്പുതമ്മാളിന്റെ മുപ്പതുവര്‍ഷം നീണ്ട പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ് അത്.
Content Highlights: story of perarivalan who spent over thirty years in jail for giving batteries to culprits
Published: 19 May 2022, 07:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented