കൊച്ചി: യൂട്യൂബർ മുന്താസ് അബ്ദുൽ സലാമിനെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബ് ചാനലിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് നടപടി.

To advertise here,

'വോയിസ് ഓഫ് ട്രൂത്ത്' എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ മുന്താസ് പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. തൃപ്പൂണിത്തുറ പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.