ചിറ്റൂര്‍ (പാലക്കാട്): കൊഴിഞ്ഞാമ്പാറയില്‍ കള്ളുഷാപ്പിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജീവനക്കാരന്‍ അടിയേറ്റ് മരിച്ചു. കൊഴിഞ്ഞാമ്പാറ വിദേശമദ്യ വില്പനശാലയ്ക്കു സമീപത്തുള്ള കള്ളുഷാപ്പിലായിരുന്നു സംഭവം. ഷാപ്പിലെ താത്കാലിക ജീവനക്കാരനായ മുണ്ടൂര്‍ നാമ്പുള്ളിപ്പുറ പനമല എന്‍. രമേശ് (50) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ കൊഴിഞ്ഞാമ്പാറ ചള്ളപ്പാത സ്വദേശി എം. ഷാഹുല്‍ മീരാനെ(38) പോലീസ് അറസ്റ്റ്‌ചെയ്തു.
To advertise here,
Content Highlights: A brawl at a toddy shop in Kozhinjampara, Palakkad, turned fatal. A temporary employee died after sustaining injuries in the dispute. Police have arrested one suspect.
Published: 12 Oct 2025, 09:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented