മുംബൈ: മുംബൈ വിമാനത്താവളത്തില്‍ പുസ്തകങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്തിയ വിദേശകറന്‍സി പിടികൂടി. മുംബൈയില്‍ വിമാനമിറങ്ങിയ വിദേശപൗരനില്‍നിന്നാണ് 90,000 യു.എസ്. ഡോളര്‍(ഏകദേശം 73.43 ലക്ഷം രൂപ) കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്.
പുസ്തകങ്ങളിലെ താളുകള്‍ക്കിടയിലാണ് കറന്‍സികള്‍ ഒളിപ്പിച്ചിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കറന്‍സികള്‍ പുസ്തകത്തില്‍നിന്ന് കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങളും കസ്റ്റംസ് പുറത്തുവിട്ടിട്ടുണ്ട്.
Content Highlights: foreign currency seized from foreign national dollars stuffed in books
Published: 24 Jan 2023, 11:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented