ചങ്ങനാശ്ശേരി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആശുപത്രി മുൻ ജീവനക്കാരൻ അറസ്റ്റിൽ. സ്വകാര്യ ആശുപത്രി മുൻ ജീവനക്കാരനായ പൊൻകുന്നം സ്വദേശി ബാബു തോമസ് (45) നെയാണ് ചങ്ങനാശ്ശേരി പോലീസ് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
ആശുപത്രിയിൽ എച്ച് ആർ മാനേജരായി ജോലിചെയ്തുവന്നിരുന്ന ഇയാൾ ഫോണിൽ അശ്ലീലസന്ദേശം അയച്ചതായും നിരവധി തവണ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
പരാതിക്ക് പിന്നാലെ ഇയാൾ രാജിവെച്ചന്ന് സഭാ മാധ്യമ വിഭാഗം അറിയിച്ചു. പ്രതിയെ ഇന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. കന്യാസ്ത്രീകൾ ഉൾപ്പെടെ കൂടുതൽ ഇരകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.
Content Highlights: Hospital Employee Charged in Nun Harassment Case in Changanassery
Published: 25 Jan 2026, 11:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented