പാലക്കാട്‌ മേഴ്‌സി കോളേജിൽ ജനുവരി 20-ന് രാവിലെ 8 മുതൽ 1 മണി വരെ  മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു.  ഇൻഫോസിസ്, റിലൈൻസ് ജിയോ,ടിവിഎസ്, മുത്തൂറ്റ്, ഇസാഫ്, പേടിഎം, ലെൻസ്കാർട്ട്, തുടങ്ങി നാൽപതിൽപരം കമ്പനികൾ റിക്രൂട്ട്മെന്റ് നടത്തുന്നു.

To advertise here,

ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ്, ഫർമസി, ഡിപ്ലോമ, തുടങ്ങി വിവിധ മേഖലകളിലുള്ള വിദ്യാർഥികൾക്കും തൊഴിൽ അന്വേഷകർക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് 300 രൂപ. ഉദ്യോഗാർഥികൾ 8-10 റെസ്യുമെ കരുതേണ്ടതാണ്. സ്പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യമുണ്ട്. പ്രായപരിധി 30 വയസ്സ്.
കൂടുതൽ വിവരങ്ങൾക്ക് www.freshersjobfair.in സന്ദർശിക്കുക.