ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനിയില്‍ (ഐ.എച്ച്.എം.സി.എല്‍) 30 ഒഴിവുണ്ട്. എന്‍ജിനീയറിങ് തസ്തികയിലാണ് 30 ഒഴിവ്. ശമ്പളം: 40,000- 1,40,000 രൂപ.
എന്‍ജിനീയര്‍: ഒഴിവ്: 30. യോഗ്യത: ഐ.ടി /കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഡേറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/ സമാന വിഷയങ്ങള്‍ എന്നിവയിലെ എന്‍ജിനീയറിങ് ബിരുദം. 2022, 2023, 2024 എന്നീ വര്‍ഷങ്ങളിലെ ഗേറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. പ്രായം: 2024 ജൂലായ് 16-ന് 21-30
ഓഫീസര്‍ (ഫിനാന്‍സ്): ഒഴിവ്: 1. യോഗ്യത: സി.എ./ സി.എം.എ. 2022, 2023, 2024 എന്നീ വര്‍ഷങ്ങളിലെ സി.എ./സി.എം.എ. മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനം. പ്രായം: 2024 ജൂലായ് 16-ന് 30 വയസ്സ് കവിയരുത്.വയസ്സിളവ്: എസ്.സി/എസ്.ടി.- 5 വര്‍ഷം, ഒ.ബി.സി- 3 വര്‍ഷം, ഭിന്നശേഷി (എസ്.സി/എസ്.ടി)- 15, ഭിന്നശേഷി (ഒ.ബി.സി)-13. ഭിന്നശേഷി (ജനറല്‍)- 10.www.ihmcl.co.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 16 ( 3 pm)
Content Highlights: engineer vaccancy in highways management company
Published: 14 Jul 2024, 11:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented