ചാരുംമൂട്: ആരോഗ്യസംരണത്തിനുള്ള കേരള പോലീസിന്റെ ഫിറ്റ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി നൂറനാട് സർക്കിൾ ഓഫീസ് പരിധിയിൽ സൺഡേയ്‌സ് ഓൺ സൈക്കിൾ സംഘടിപ്പിച്ചു. സി.ഐ.

To advertise here,

പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നൂറനാട് പോലീസ് സ്റ്റേഷനിൽനിന്ന്‌ ആരംഭിച്ച സൈക്കിൾ റാലി കെ.പി. റോഡിലൂടെ ചാരുംമൂട് ടൗണിലെത്തിയശേഷം തിരികെ സ്റ്റേഷനിലെത്തി സമാപിച്ചു. പോലീസ് ഉദ്യോഗസ്ഥർ, എസ്.പി.സി. കെഡേറ്റുകൾ, അധ്യാപകർ തുടങ്ങിയവർ

പങ്കെടുത്തു.