ശ്രീലങ്കയ്‌ക്കെതിരേ ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നതിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പ്രധാനമായും മിഡിൽ ഓർഡറിൽ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെലിനെ നിലനിർത്തണോ അതോ സർഫറാസ് ഖാനെ ഉൾപ്പെടുത്തണോ എന്ന കാര്യത്തിലാണ് അനിശ്ചിതത്വം നിലനിൽക്കുന്നത്. സമീപകാലത്തെ ഇരുതാരങ്ങളുടെയും പ്രകടനം എങ്ങനെ? ആരാകും ആറാം നമ്പറിൽ കളിക്കുക?

To advertise here,