Throwback|  വയനാട് തലപ്പുഴയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുനീശ്വരന്‍കുന്നിലെത്താം. സമുദ്ര നിരപ്പില്‍ നിന്ന് 960 അടി ഉയരത്തില്‍ സ്ഥതി ചെയ്യുന്ന മുനീശ്വരന്‍ കുന്നില്‍ നട്ടുച്ചയ്ക്കും നല്ലകാറ്റും തണുപ്പും സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ കഴിയും. ബ്രഹ്‌മഗിരിയുടെ മുഴുവന്‍ സൗന്ദര്യവുമായി നില്‍ക്കുന്ന മുനീശ്വരന്‍കുന്ന് സഞ്ചാരികളുടെ പറുദീസയാണ്.
 

To advertise here,