വല്ലഭന് മാത്രമല്ല കോഴിക്കോട്ടെ ഓട്ടോ ചേട്ടൻ കാമരാജിന് ചൂടിനെ പ്രതിരോധിക്കാനും പുല്ല് ആയുധമാണ്. ഓട്ടോയ്ക്ക് മുകളിൽ വൈക്കോൽ വിരിച്ച് കോഴിക്കോട്ടെ നിരത്തുകളിൽ പുതിയ തന്ത്രം പയറ്റുകയാണ് കാമരാജ്. ഇത് വെറുമൊരു പരീക്ഷണത്തിന് അപ്പുറം ചൂടിനെതിരെ അൽപ്പം ശ്വാസം നൽകുന്നുണ്ട് എന്നതും സത്യമാണ്.

To advertise here,