വൈൽഡ് നെല്ലിയാമ്പതി എന്ന ഡോക്യുമെന്ററിക്ക് പിന്നാലെയാണ് ഫൈസൽ മാഗ്നറ്റ്. ഇതിനായി മൂന്നു വർഷത്തിലേറെയായി നെല്ലിയാമ്പതി കാടുകളിലാണ് ഫൈസൽ കൂടുതൽ സമയവും ചെലവഴിച്ചത്. നെല്ലിയാമ്പതിയുടെ വന്യത ഒരിക്കലും ചിത്രീകരിച്ച് തീരില്ലെന്നാണ് ഫൈസൽ പറയുന്നത്. അത്രമാത്രമുണ്ട് അവിടുത്തെ ജൈവവൈവിധ്യം. അധികം വൈകാതെ ഫൈസലിന്റെ ഡോക്യുമെൻ്ററിയായ 'വൈൽഡ് നെല്ലിയാമ്പതി' പുറത്തിറങ്ങും.
Content Highlights: Faizal Magnet wild life Photographer's New Documentary Wild Nelliampathy
Published: 03 Jan 2024, 10:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented