നിരത്തുകളിൽ വീണ്ടും ഫ്രഞ്ച് വിപ്ലവം; സിട്രോണ്‍ സി5 എയര്‍ക്രോസ് | Auto Drive
മാതൃഭൂമി ഓട്ടോ ജേണലിസ്റ്റുകളായ സി.സജിതും അജിത് ടോമും ഒരുമിച്ച് നടത്തിയ സിട്രോൺ സി5 എയര്‍ക്രോസ് ഡ്രൈവ്.
ഇന്ത്യൻ നിരത്തുകളിൽ ലോകമറിയുന്ന ഒരു വാഹനം അവതരിപ്പിക്കുമ്പോൾ ഇങ്ങനെ തന്നെയാകണം. ലുക്കിൽ മാത്രമല്ല കരുത്തിലും വമ്പനാണ് സിട്രോൺ സി5 എയർക്രോസ്. സൗന്ദര്യം നിങ്ങൾക്ക് കണ്ടറിയാം. ഡ്രൈവിലെ വിശേഷങ്ങൾ അനുഭവിച്ചറിയാം. മാതൃഭൂമി ഓട്ടോ ജേണലിസ്റ്റുകളായ സി.സജിതും അജിത് ടോമും ഒരുമിച്ച് നടത്തിയ സിട്രോൺ സി5 എയര്‍ക്രോസ് ഡ്രൈവ്.
To advertise here,
Published: 09 Sept 2021, 06:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,


Most Commented