മലയാളത്തിലെ ലക്ഷണമൊത്ത ക്ലാസിക്കുകളില്‍ ഒന്ന്, ഇതിഹാസങ്ങള്‍ അണിനിരന്ന് കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച കടലിന്റെ, സ്‌നേബന്ധങ്ങളുടെ കഥ പറഞ്ഞ അമരം. 33 വര്‍ഷങ്ങള്‍ക്കിപ്പുറം റീ റിലീസിന് ഒരുങ്ങുകയാണ് അമരം.

To advertise here,

നിയോഗം പോലെ സംഭവിച്ചതാണ് അമരമെന്ന് ഓര്‍ക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ ബാബു തിരുവല്ല. ചിത്രത്തിലെ താരങ്ങള്‍ മാറിമറിഞ്ഞെത്തിയ കഥ മുതല്‍ ഒറിജിനല്‍ ചാകര ചിത്രീകരിച്ചതും തമിഴ്‌നാട്ടില്‍ നിന്ന് പണിമുടക്കിനിടെ ആംബുലന്‍സില്‍ പ്രിന്റ് എത്തിച്ചതുമടക്കമുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ബാബു തിരുവല്ലയും നടന്‍ അശോകനും