ലോകത്തിലെ ഏറ്റവും വലിയ ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ഒന്നായ വിംബിള്‍ഡണില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നോളജി വരുന്നു. അടുത്ത മാസം ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ എ.ഐ. സേവനം ലഭ്യമാക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ആഗോള ഐ.ടി. ഭീമനായ ഐ.ബി.എമ്മുമായി സഹകരിച്ചാണ് വിംബിള്‍ഡണില്‍ എ.ഐ. സേവനം ലഭ്യമാക്കുന്നത്. 

To advertise here,