മൈക്രോസോഫ്റ്റ് വിൻഡോസ് കംപ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് പ്രതീക്ഷിക്കാതെ പണി കിട്ടിയിരിക്കുകയാണ്. പ്രതീക്ഷിക്കാതെ കംപ്യൂട്ടർ ഷട്ട്ഡൗണാവുകയും റീസ്റ്റാർട്ട് ആവുകയും പിന്നീട് നീല നിറത്തോടുകൂടിയ സ്ക്രീനിൽ ഒരു മുന്നറിയിപ്പ് പ്രത്യക്ഷപ്പെടുകയുമാണ്. സൈബർ സുരക്ഷാ സേവനങ്ങൾ നൽകുന്ന ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റാണ് പ്രശ്നത്തിന് കാരണം. സർവീസ് മാനേജ്മെന്റ് ഓപ്പറേഷനുകളേയും കണക്റ്റിവിറ്റി സേവന ലഭ്യതയേയും ഈ പ്രശ്നം ബാധിക്കുമെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Content Highlights: what is blue screen of death in microsoft windows
Published: 19 Jul 2024, 05:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented