ഓര്‍ത്തുവെക്കാന്‍ ഏറ്റവും എളുപ്പമുള്ള ലളിതമായ പാസ് വേഡുകളാണോ നിങ്ങള്‍ നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്കായി ഉപയോഗിക്കുന്നത്? എങ്കില്‍ അവ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വളരെ അധികമാണ്. ഇപ്പോഴിതാ ഇന്ത്യയില്‍ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന പാസ്‌വേഡുകളുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് നോര്‍ഡ്പാസ് എന്ന പാസ്‌വേഡ് മാനേജര്‍. ഇന്ത്യയില്‍ വളരെ സാധാരണമായി ഉപയോഗിക്കുന്ന പാസ് വേഡുകള്‍ ഏതെല്ലാമെന്നും റിപ്പോര്‍ട്ടിലുണ്ട്.  

To advertise here,