നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ പണ്ട് മമ്മൂട്ടിക്കൊപ്പം സിനിമാ ചിത്രീകരണ രംഗത്തുണ്ടായ രസകരമായ ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ്. ക്രോണിക് ബാച്ചിലറിന്റെ ചിത്രീകരണമാണ്. നടക്കുന്നത് സംവിധായകന്‍ ഫാസിലിന്റെ വീട്ടില്‍. അതുപറഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ തഗ്ഗ്. അന്ന് പള്ളിക്കൂടത്തില്‍ പോടാ എന്നു പറഞ്ഞ് വിട്ടതാണ്. നനഞ്ഞ കോഴിയെ പോലെ അവിടെ നില്‍പ്പുണ്ടായിരുന്നു സൗബിന്‍ എന്ന് മമ്മൂട്ടി.
To advertise here,
Content Highlights: Mammoottty remembers Soubin shahir's appearance during an old shoot
Published: 03 Mar 2022, 01:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented