ചണ്ഡീഗഢ്: അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെ ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുന്നു. അതുവരെയുണ്ടായിരുന്ന ബി.ജെ.പി-ജെ.ജെ.പി സഖ്യം തകരുന്നു. മണിക്കൂറുകള്‍ക്കകം ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര മണ്ഡലത്തിലെ എംപിയുമായ നയാബ് സിങ് സൈനിയെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നു. വൈകീട്ടോടെ സത്യപ്രതിജ്ഞ ചെയ്യുന്നു. സത്യത്തില്‍ എന്താണ് ഹരിയാണയില്‍ സംഭവിക്കുന്നത്?

To advertise here,