എത്ര ഉയര്‍ന്ന വിലയുടെ ഫോണോ ലാപ്ടോപ്പോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ആകട്ടെ, അവയെല്ലാം നേരിടുന്ന പ്രധാന വെല്ലുവിളി ബാറ്ററി ലൈഫാണ്. ഏതാനം മണിക്കൂറുകള്‍ ഉപയോഗിച്ചാല്‍ തന്നെ ചാര്‍ജ് കാലിയാകും. എന്നാല്‍ 50 വര്‍ഷം വരെ ചാര്‍ജ് ചെയ്യാതെ ഉപയോഗിക്കാവുന്ന ഒരു ബാറ്ററി വന്നാല്‍ എന്തായിരിക്കും സ്ഥിതി? ഇത്തരത്തില്‍ ഒരു ന്യൂതന ബാറ്ററി വികസിപ്പിച്ചിരിക്കുകയാണ് ബെറ്റവോള്‍ട്ട് എന്ന ചൈനീസ് സ്റ്റാര്‍ട്ടപ്പ് കമ്പനി. തങ്ങളുടെ പുതിയ ന്യൂക്ലിയാര്‍ ബാറ്ററി ചാര്‍ജ് പോലും ചെയ്യാതെ 50 വര്‍ഷം വരെ ഈടുനില്‍ക്കുമെന്നാണ് ബെറ്റവോള്‍ട്ട് അവകാശപ്പെടുന്നത്. കമ്പനിയുടെ അവകാശവാദം യാഥാര്‍ഥ്യമായാല്‍ ബാറ്ററി ഗവേഷണ മേഖലയിലെ നിര്‍ണായക കണ്ടുപിടിത്തമായി ഇത് മാറും.
Content Highlights: China introduces revolutionary nuclear battery that lasts 50 years without charging
Published: 17 Jan 2024, 10:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented