ഒടുവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍ എന്ന സ്ഥാനം ഗൗതം അദാനിക്ക് നഷ്ടമാകുന്നു. ഓഹരി വിപണിയില്‍ തിരിച്ചടി തുടര്‍ന്നതോടെയാണ് ഫോര്‍ബ്‌സിന്റെ ധനികരുടെ പട്ടികയില്‍ അദാനി മുകേഷ് അംബാനിക്ക് പിന്നിലേക്ക് പോയത്. ഇനി മുതല്‍ 84.4 ബില്യണ്‍ ഡോളര്‍ സമ്പത്തുള്ള മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍. 84 ബില്യണ്‍ ഡോളര്‍ സമ്പത്തുള്ള അദാനി പട്ടികയില്‍ അംബാനിക്ക് തൊട്ടു പിന്നില്‍ പത്താം സ്ഥാനത്താണ്.
 

To advertise here,