തോണിയിലും കപ്പലിലുമൊക്കെയായി മൈലുകള്‍ ദൂരം സഞ്ചരിച്ച് റെക്കോഡ് ഇടുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്നാലിവിടെ മത്തങ്ങക്കുള്ളിലിരുന്ന് 61 കിലോമീറ്ററോളം നദിയിലൂടെ സഞ്ചരിച്ച് അപൂര്‍വ്വനേട്ടം കൈവരിച്ചിരിക്കുകയാണ് ഒരു അറുപതുകാരന്‍. ഡുവെയ്ന്‍ ഹാന്‍സന്‍ എന്നു പേരുള്ള ഈ സാഹസിക യാത്രികന്‍ അദ്ദേഹത്തിന്റെ അറുപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു സാഹസികയാത്ര നടത്തിയത്. 

To advertise here,