കൊച്ചിയില്‍ ഇനി ഒരാഴ്ച കായിക മത്സരങ്ങളുടെ വീറും വാശിയും നിറഞ്ഞ ദിനങ്ങളാണ്. സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നവംബര്‍ 4ന് തുടകമാകുന്നു.. 17 വേദികളിലായി നവംബര്‍ 4 മുതല്‍ 11 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ഈ വേദികളിലേക്ക് എങ്ങനെ എത്തിച്ചേരാം എന്ന് നോക്കാം.

To advertise here,