'വീര ധീര സൂരന്‍' പ്രമോഷന്‍ പരിപാടിക്കിടെ പാട്ട് പാടി നടന്‍ ചിയാന്‍ വിക്രം. കാതോട് കാതോരം സിനിമയിലെ ' നീ എന്‍ സര്‍ഗ സൗന്ദര്യമേ ' എന്ന പാട്ട് പാടിയാണ്  വിക്രം ശ്രദ്ധ നേടിയത്. പാട്ടിന് ശേഷം സിനിമയെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

To advertise here,

Inshort-Actor Vikram sings `Nee En Sarga Soundaryame` from Kaathodu Kaathodu at Veera Dheera Sooran promotions.