കോവിഡ് ചട്ടങ്ങളിലെ അപ്രായോഗികത തിരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ. കടയിലെത്തുന്നവരോട് സർട്ടിഫിക്കറ്റ് ചോദിക്കാനാവില്ല. പ്രശ്നത്തെ രാഷ്ട്രീയവത്ക്കരിക്കരുത്. സർക്കാർ ഇത് തിരുത്തുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ വ്യാപാരികൾ അടുത്ത നടപടികൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,